App Logo

No.1 PSC Learning App

1M+ Downloads
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

Aചൈന

Bഇന്ത്യ

Cതുർക്കി

Dസിംഗപ്പൂർ

Answer:

C. തുർക്കി

Read Explanation:

  • യുവജനങ്ങൾക്കായി നടത്തുന്ന ആഗോള റോബോട്ടിക്‌സ് മത്സരമാണിത്

  • റോബോട്ടിക്‌സുമായി ബന്ധപ്പെട്ട ഗെയിമുകൾ ഈ മത്സരത്തിൻ്റെ ഭാഗമായി നടത്തുന്നു

  • 4 വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തുന്നു ( റോബോ മിഷൻ, റോബോ സ്പോർട്സ്, ഫ്യുച്ചർ ഇന്നൊവേറ്റർസ്, ഫ്യുച്ചർ എഞ്ചിനീയേഴ്‌സ്)

  • ഒളിമ്പ്യാഡ് നടത്തുന്നത് - വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് അസോസിയേഷൻ

  • ആദ്യമായി മത്സരം നടന്ന വർഷം - 2004 (സിംഗപ്പൂർ)

  • ഇന്ത്യ ഒളിമ്പ്യാഡിന് വേദിയായ വർഷം - 2016 (ന്യൂഡൽഹി)

  • 2023 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് വേദി - പനാമ


Related Questions:

H-1B Visas are :
ജി 20യുടെ ഭാഗമായി സിവിൽ ട്വന്റി എജുക്കേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉച്ചകോടി വേദി ?
“Blue Book”, which was seen in the news, is the manual of which armed force/group?
Who won the ATP Finals 2021?
ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനമന്ത്രി ആര് ?