12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?Aഎറിത്രീയാBഎത്യോപ്യCസോമാലിയDകെനിയAnswer: B. എത്യോപ്യ Read Explanation: • ഏകദേശം 12000 വർഷങ്ങൾക്ക് ശേഷമാണ് പൊട്ടിത്തെറിച്ചത് • അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടാകുന്ന ചാരവും സൾഫർ ഡൈ ഓക്സൈഡും നിറഞ്ഞ മേഘങ്ങൾ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളെ ബാധിക്കും Read more in App