Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ "സിഗ് (Zig)" എന്ന പേരിൽ ഗോൾഡ് ബാക്ക്ഡ് കറൻസി പുറത്തിറക്കിയ രാജ്യം ഏത് ?

Aസ്ലോവാക്യ

Bസാംബിയ

Cശ്രീലങ്ക

Dസിംബാവേ

Answer:

D. സിംബാവേ

Read Explanation:

• സിഗ് (Zig) എന്നതിൻറെ പൂർണ്ണ രൂപം - സിംബാവേ ഗോൾഡ് • കറൻസി നിലവിൽ വന്നത് - 2024 ഏപ്രിൽ 8 • കറൻസി പുറത്തിറക്കിയത് - റിസർവ് ബാങ്ക് ഓഫ് സിംബാവേ • സിംബാവെയുടെ കറൻസിയായ സിംബാവേ ഡോളറിന് പകരം ആയിട്ടാണ് സിംബാവേ ഗോൾഡ് പുറത്തിറക്കിയത്


Related Questions:

Egypt is the land of
മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ഏതാണ് ?
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?
ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?