Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ 6G പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം

Aഅമേരിക്ക

Bറഷ്യ

Cചൈന

Dകൊറിയ

Answer:

C. ചൈന

Read Explanation:

  • ചൈന ആദ്യത്തെ 6G ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.

  • 2020 നവംബർ 6 ന് ഷാൻസി പ്രവിശ്യയിലെ തായ്‌യുവാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്.

  • ലോങ്-മാർച്ച് 6 റോക്കറ്റിലാണ് പരീക്ഷണ ഉപഗ്രഹം മറ്റ് 12 ഉപഗ്രഹങ്ങൾക്കൊപ്പം വിക്ഷേപിച്ചത്.


Related Questions:

പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിത :
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
The institution of Ombudsman was first created in
National Drinking Water Mission started in:
One of the navigator who successfully completed circum navigation at first: