നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?Aസൗദി അറേബ്യBചൈനCഖത്തർDജപ്പാൻAnswer: B. ചൈന Read Explanation: നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം - ചൈന ലോകത്തിൽ ആദ്യമായി ഡ്രൈവർലെസ്സ് ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം - സ്കോട്ട്ലാൻഡ് നാസ നിർമ്മിച്ച പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം - X -57 Maxwell ഗൂഗിൾ വികസിപ്പിച്ച് പുറത്തിറക്കിയ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് - BARD Read more in App