App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി നിർമ്മിച്ച രാജ്യം ?

Aയു എസ് എ

Bയു കെ

Cജപ്പാൻ

Dചൈന

Answer:

B. യു കെ

Read Explanation:

• ഉപകരണങ്ങൾക്ക് ദീർഘകാല ആയുസ് നൽകാൻ ശേഷിയുള്ളതാണ് കാർബൺ-14 ഡയമണ്ട് ബാറ്ററി • നിർമ്മാതാക്കൾ - യു കെ അറ്റോമിക് എനർജി അതോറിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോൾ


Related Questions:

ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം :
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
ആരാണ്‌ കമ്പൂട്ടര്‍ കണ്ടുപിടിച്ചത്‌?
Which was the first computer game?
The first Prime Minister of Britain