App Logo

No.1 PSC Learning App

1M+ Downloads
2019 ഒക്ടോബർ മാസം അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റായ 'ക്യാർ'-ന് പേര് നൽകിയ രാജ്യം ?

Aശ്രീലങ്ക

Bഇന്ത്യ

Cപാകിസ്ഥാൻ

Dമ്യാന്മാർ

Answer:

D. മ്യാന്മാർ

Read Explanation:

2019-ലെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ‘ക്യാർ’. ഈ വർഷം ഉണ്ടായ പബുക്, ഫോനി, വായു, ഹികാ ചുഴലിക്കാറ്റുകൾക്ക് ശേഷമാണു ക്യാർ.


Related Questions:

തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് ഘടിപ്പിച്ചുള്ള അപസ്മാര ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ?
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?
തിരഞ്ഞെടുപ്പുകളിൽ എൻഡ് ടു എൻഡ് വെരിഫിക്കേഷൻ ഉറപ്പ് വരുത്തുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഏതാണ് ?
എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമത്തെ സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "മൂക്കന്നൂർ മിഷൻ" എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ബാങ്ക് ഏത് ?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?