Challenger App

No.1 PSC Learning App

1M+ Downloads
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dജപ്പാൻ

Answer:

B. ചൈന

Read Explanation:

• സൗരോർജ്ജ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം - യു എസ് എ • മൂന്നാം സ്ഥാനം - ഇന്ത്യ • നാലാം സ്ഥാനം - ജപ്പാൻ


Related Questions:

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള ഇന്ത്യൻ നഗരം ?
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം ?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ?
2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?