App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ ബ്രിക്‌സിൽ അംഗത്വം ലഭിച്ച രാജ്യം ഏത് ?

Aഇൻഡോനേഷ്യ

Bതുർക്കി

Cവിയറ്റ്നാം

Dമലേഷ്യ

Answer:

A. ഇൻഡോനേഷ്യ

Read Explanation:

• ബ്രിക്‌സിൽ അംഗമായ പത്താമത്തെ രാജ്യമാണ് ഇൻഡോനേഷ്യ • സാമ്പത്തിക സഹകരണ കൂട്ടായ്മ ആണ് ബ്രിക്സ്  • നിലവിൽ വന്നത് - 2006  • 2006 ൽ നിലവിൽ വന്നപ്പോൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവ ചേർന്ന് "ബ്രിക്" എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത്


Related Questions:

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?
യുനെസ്കോയുടെ ആസ്ഥാനം എവിടെ?
ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?
ഏത് രാജ്യക്കാരനാണ് സ്ഥിരമായി ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?