App Logo

No.1 PSC Learning App

1M+ Downloads
2022-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച രാജ്യം ?

Aഇന്ത്യ

Bഅമേരിക്ക

Cദക്ഷിണ കൊറിയ

Dഇംഗ്ലണ്ട്

Answer:

A. ഇന്ത്യ

Read Explanation:

ഫിലിം ഫെസ്റ്റിൽ ‘കൺട്രി ഓഫ് ഓണർ ബഹുമതി’ നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.


Related Questions:

മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻ
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI)യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്‌ഘാടന ചലച്ചിത്രം ഏത് ?
2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ?
ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?