Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ യുനെസ്കോയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം?

Aഇസ്രായേൽ

Bഅമേരിക്ക

Cനിക്കരാഗ്വ

Dറഷ്യ

Answer:

C. നിക്കരാഗ്വ

Read Explanation:

•നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസയ്ക്ക് യുനെസ്കോ ഒരു പത്രസ്വാതന്ത്ര്യ സമ്മാനം നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം


Related Questions:

U N ന്റെ ആദ്യ സമ്മേളന വേദി എവിടെയായിരുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ശീതസമരം സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും തിരിച്ചറിഞ്ഞ, മുതലാളിത്ത ചേരിയുടെയോ സോഷ്യലിസ്റ്റ് ചേരിയുടെയോ ഭാഗമാകാതെ നില കൊണ്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
  2. 1956 ഏപ്രിൽ 28 മുതൽ ഏപ്രിൽ 30 വരെ ഇന്തൊനീഷ്യയിലെ ബന്ദുങ്ങിൽ 40 രാജ്യങ്ങളുടെ പ്രതിനിധി കൾ പങ്കെടുത്ത സമ്മേളനമാണു ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമായത്.
    അന്താരാഷ്‌ട്ര നാണയ നിധി (IMF) നിലവിൽ വന്ന വർഷം ഏത് ?

    താഴെ പറയുന്നവയിൽ 2024 ൽ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേൾഡ് റീജിയണൽ രജിസ്റ്ററിൽ ഏഷ്യാ-പസഫിക് റീജിയണിൽ നിന്ന് ഉൾപ്പെട്ട ഇന്ത്യൻ കൃതികൾ ഏതെല്ലാം ?

    1. രാമചരിതമാനസം 

    2. പഞ്ചതന്ത്രം 

    3. സഹൃദയലോക ലോകന

    ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസി ബോർഡിലേക്കാണ് "ജഗ്ജിത് പാവ്‌ദിയ" മൂന്നാം തവണയും ഇന്ത്യയുടെ പ്രതിനിധി ആയി നോമിനേറ്റ് ചെയ്യപ്പെട്ടത് ?