App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ടിബറ്റൻ ആടുകളെ ക്ലോണിങ്ങിലൂടെ സൃഷ്‌ടിച്ച രാജ്യം ഏത് ?

Aസ്കോട്ട്ലാൻഡ്

Bറഷ്യ

Cചൈന

Dഇന്ത്യ

Answer:

C. ചൈന

Read Explanation:

• സൊമാറ്റിക് സെൽ ക്ലോണിങ്ങിലൂടെയാണ് ആടിനെ സൃഷ്ടിച്ചത്


Related Questions:

ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :
പാകിസ്താനിൽ ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന പുതിയ ആണവ നിലയം ഏത് ?
ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാൻ്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിൻ്റെ കമ്പനി :