App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?

Aഇന്ത്യ

Bഓസ്ട്രിയ

Cഈജിപ്ത്

Dബ്രസീൽ

Answer:

B. ഓസ്ട്രിയ

Read Explanation:

• മാമത്തുകളുടെ അവശേഷിപ്പുകൾ കണ്ടെത്തിയ ഓസ്ട്രിയയിലെ പ്രദേശം - ലാങ്മാനേഴ്സ്ഡോർഫ് • ആനകളുടെ ഇനത്തിൽപ്പെട്ടവയാണ് മാമത്തുകൾ • 13 അടി വരെ പൊക്കവും 8000 കിലോഗ്രാം ഭാരവുമുണ്ട്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?
അടുത്തിടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 9 വയസാക്കി കുറച്ച ഭേദഗതി പാസാക്കിയത് ഏത് രാജ്യത്തെ പാർലമെൻറ് ആണ് ?
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
"ജനറൽ ബ്രിസ് ക്ലോട്ടയർ ഒലിഗി എൻഗേമ" ഏത് രാജ്യത്തിൻറെ ഭരണാധികാരിയാണ് നിയമിതനായത് ?