App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aചൈന

Bദക്ഷിണ ആഫ്രിക്ക

Cസിംബാവെ

Dഇൻഡൊനേഷ്യ

Answer:

A. ചൈന

Read Explanation:

• മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് • ഉയർന്ന ഗുണനിലവാരമുള്ള 1000 ടൺ അയിരാണ് കണ്ടെത്തിയത് • 900 ടൺ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ നിക്ഷേപം


Related Questions:

കമ്പ്യൂട്ടറുകളെ ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്നതിനായി മനുഷ്യമസ്തിഷ്ക്കത്തിൽ വയർലെസ് ചിപ്പ് സ്ഥാപിച്ച് പരീക്ഷണം നടത്തുന്ന ഇലോൺ മസ്കിന്റെ കമ്പനി
ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത് ?
On October 2024, India signed a 3.3 billion dollar contract with which country for the procurement of 31 MQ-9B Predator drones?
Who is the first woman to get US presidential powers ?
Under which theme did UNESCO observe International Literacy Day on 8 September 2024?