Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?

Aനേപ്പാൾ

Bമ്യാൻമർ

Cഭൂട്ടാൻ

Dതായ്‌ലൻഡ്

Answer:

C. ഭൂട്ടാൻ

Read Explanation:

• ആശുപത്രിയുടെ പേര് - ഗ്യാൽറ്റ്സ്യുൻ ജെറ്റ്സുൻ പെമ വാങ്‌ചുക് മാതൃ ശിശു ആശുപത്രി • ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരം - തിംഫു


Related Questions:

Which country is called “Sugar Bowl of world”?
2025 ൽ ഇന്തോനേഷ്യൻ സർക്കാർ ദേശീയ നായകനാക്കി പ്രഖ്യാപിച്ചത് ?
ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് ?
പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം :
Currency of Bhutan is :