Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aഇറാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dഇൻഡോനേഷ്യ

Answer:

B. ശ്രീലങ്ക

Read Explanation:

• മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡറിൻ്റെ പ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത് - കൊളംബോ • ഇന്ത്യയുടെ 50.16 കോടി രൂപയുടെ ധനസഹായത്തിലാണ് പദ്ധതി നടത്തിയത് • കടലിലെ തിരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും മറ്റും നടത്തുന്നതിനായി ഓരോ റീജിയണുകളായി തിരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻ്റെർ (MRCC) • ഒരു MRCC ക്ക് ഒരു നിശ്ചിത പ്രദേശത്തായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്


Related Questions:

അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം ?
ഗ്രീനിച്ച് സമയത്തിൽ നിന്നും ഇന്ത്യൻ സമയം 5.5 മണിക്കൂർ കൂടുതലാണ്. ഏത് രാജ്യമാണ് ഗ്രീനിച്ച് സമയത്തിൽ നിന്നും 12 മണിക്കൂർ കൂടുതലുള്ളത്?
Parthenon Temple was connected with which country?
2025 ലെ യു എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച ഫുട്‍ബോൾ താരം ?

താഴെ പറയുന്നതിൽ 2022 ഏറ്റവും കൂടുതൽ പ്രകൃതി വാതക കയറ്റുമതി നടത്തിയതിൽ  ഒന്നാം സ്ഥാനം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. അമേരിക്ക 
  2. കാനഡ 
  3. ഖത്തർ 
  4. സൗദി അറേബ്യ