ഈ അടുത്ത കാലത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസാ ഇളവ് അനുവദിച്ച രാജ്യം ഏതാണ് ?Aറഷ്യBഇറാൻCഫ്രാൻസ്Dനേപ്പാൾAnswer: B. ഇറാൻ Read Explanation: അടുത്തിടെ ഇന്ത്യ ഉൾപ്പെടെ 7 രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ തീരുമാനിച്ച രാജ്യം -ശ്രീലങ്ക ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം-ഫ്രാൻസ് Read more in App