Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത രാജ്യം?

Aനൈജീരിയ

Bസുഡാൻ

Cകെനിയ

Dഎത്യോപ്യ

Answer:

D. എത്യോപ്യ

Read Explanation:


• Grand Ethiopian Renaissance Dam (GERD)

• ഉദ്‌ഘാടനം ചെയ്തത് എത്യോപ്യൻ പ്രധാന മന്ത്രി -ഐബി അഹമ്മദ്

• നൈൽ നദി ക്ക് കുറുകെ ആണ് ഡാം നിർമിച്ചിരിക്കുന്നത്


Related Questions:

Who was the first man to travel into space.?
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
ലോകത്തിലെ ആദ്യത്തെ ഡാർക്ക് സ്കൈ രാജ്യമേത് ?
പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?
തേയിലയുടെ ജന്മദേശം :