ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
Aഇന്ത്യ
Bചൈന
Cയു എസ് എ
Dജപ്പാൻ
Answer:
D. ജപ്പാൻ
Read Explanation:
• 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കമ്പനികൾ - ഡോക്കോമോ, എൻ.ടി.ടി. കോർപ്പറേഷൻ, എൻ.ഇ.സി കോർപ്പറേഷൻ
• ജപ്പാനിലെ പ്രമുഖ 3 ടെലികോം കമ്പനികളാണ് ഇവർ