2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?Aയു എസ് എBബ്രിട്ടൻCജപ്പാൻDചൈനAnswer: C. ജപ്പാൻ Read Explanation: • രോഗകാരി - ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ • മാംസം ഭക്ഷിക്കുന്ന രോഗം എന്നറിയപ്പെടുന്നത് - സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോംRead more in App