Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023 ഏഷ്യാകപ്പ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെ ടീമിനെയാണ് ?

Aഓസ്ട്രേലിയ

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

B. ശ്രീലങ്ക

Read Explanation:

  • 16th ഏഷ്യ കപ്പ് ടൂർണമെന്റാണ് 2023 ൽ നടന്നത്
  • ശ്രീലങ്കയിലും പാകിസ്താനിലുമായി ആണ് മാച്ചുകൾ നടന്നത്
  • ഔദ്യോഗികമായി ഹോസ്റ്  ചെയ്തത് -പാകിസ്ഥാൻ 
  • ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീം -ഇന്ത്യ

Related Questions:

2025 ഏപ്രിൽ മാസം ഇന്ത്യ സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ്?
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
Which of the following statements best defines joint sector industries?
യു.എ.ഇ. യുടെ പരമോന്നത ബഹുമതിയായ സായിദ് മെ ഹിദ് മെഡലിന് അർഹനാകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
ശ്രീഹരിക്കോട്ടയിൽ നിന്ന് 2011 ജൂലൈ 15-ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേര് :