Challenger App

No.1 PSC Learning App

1M+ Downloads
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?

Aഇന്ത്യ

Bശ്രീലങ്ക

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

2019 നേപ്പാളിലെ കഠ്മണ്ഡുവിൽ വെച്ച്‌ നടന്ന പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം ഇന്ത്യ നേടി. രണ്ടാം സ്ഥാനം നേപ്പാളിനാണ്.


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 50 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര് ?
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?