Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യയുമായി 19 ധാരണാപത്രങ്ങൾ ഒപ്പിട്ട രാജ്യം ?

Aജർമനി

Bഫ്രാൻസ്

Cയുണൈറ്റഡ് കിംഗ്ഡം

Dജപ്പാൻ

Answer:

A. ജർമനി

Read Explanation:

• ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണു സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്


Related Questions:

2023 ഫെബ്രുവരിയിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ രാജ്യത്തെ 10 അതീവ സുരക്ഷ മേഖലകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടത് ?
2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Consider the following statements:

  1. Agni-4 is 17 meters long and weighs around 48,000 kg.

  2. It is launched using a road-mobile transporter erector launcher (TEL).

    Choose the correct statement(s)

ഇന്ത്യയിലെ രണ്ടാമത്തെ ഡിഫൻസ് ഇന്നോവേഷൻ ഹബ് നിലവിൽ വരുന്ന നഗരം ഏതാണ് ?
അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?