Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bസ്വീഡൻ

Cയു എ ഇ

Dസൗദി അറേബ്യ

Answer:

C. യു എ ഇ

Read Explanation:

  • 2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം - യു എ ഇ
  • ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക
  • 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്
  • 2023 ജനുവരിയിൽ 'ലോകത്തെ ഏറ്റവും വലിയ കാവൽഭടൻ ' എന്ന് വിശേഷിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷയ്ക്കായി നിയോഗിച്ച രാജ്യം - യു. എസ് . എ

Related Questions:

Nipah Virus was first recognized in 1999 during an out break among pig farmers in
2023 ഫെബ്രുവരിയിൽ മാൽബർഗ് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ?
ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏതു രാജ്യത്താണ് അധികാരത്തിലിരുന്നത് ?
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?
ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌?