Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?

Aചൈന

Bജപ്പാൻ

Cദക്ഷിണ കൊറിയ

Dഇൻഡോനേഷ്യ

Answer:

B. ജപ്പാൻ

Read Explanation:

• യാഗി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യങ്ങൾ - മ്യാൻമർ, വിയറ്റ്നാം, ലാവോസ്, തായ്‌ലൻഡ്, ചൈന, ഹോങ്കോങ്


Related Questions:

മുസ്ലിം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം?
ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി അറിയുന്ന പേരെന്ത് ?
രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

a. അക്ഷാംശം 8°4' വടക്കുമുതൽ 37 6' വടക്കുവരെ

b. അക്ഷാംശം 68°7' വടക്കുമുതൽ 97 25' വടക്കുവരെ

c. രേഖാംശം 68-7' കിഴക്കുമുതൽ 97 25' കിഴക്കുവരെ

d. രേഖാംശം 8°4' കീഴക്കുമുതൽ 37 6' കിഴക്കുവരെ

വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?