App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചതിനെ തുടർന്ന് 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത രാജ്യം ഏത് ?

Aമാലിദ്വീപ്

Bഇൻഡോനേഷ്യ

Cശ്രീലങ്ക

Dതായ്‌ലൻഡ്

Answer:

A. മാലിദ്വീപ്

Read Explanation:

• മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്ത മന്ത്രിമാർ - മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുള്ള മഹ്‌സും മജീദ്


Related Questions:

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?