App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മുതലുള്ള മത്സരങ്ങൾ കണക്കിലെടുത്ത് ഐസിസി റാങ്കിങ്ങിൽ ഏകദിന ഫോർമാറ്റിലും Tട്വന്റി ഫോർമാറ്റിലും ഒന്നാമതെത്തിയ രാജ്യം?

Aഇന്ത്യ

Bഓസ്ട്രേലിയ

Cഇംഗ്ലണ്ട്

Dശ്രീലങ്ക

Answer:

A. ഇന്ത്യ

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം : 4.

  • ഒന്നാമത് ഉള്ള രാജ്യം : ഓസ്ട്രേലിയ


Related Questions:

സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
ഒരു ടെന്നീസ് ബോളിൻ്റെ ശരാശരി ഭാരം എത്രയാണ് ?
കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.
ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
With which sport is the Rovers Cup associated?