Challenger App

No.1 PSC Learning App

1M+ Downloads
അവസാനമായി നടന്ന 2019-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം?

Aഇന്ത്യ

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dശ്രീലങ്ക

Answer:

A. ഇന്ത്യ

Read Explanation:

  • നേപ്പാളിലെ കാഠ്മണ്ഡു, പൊഖാറ  എന്നിവിടങ്ങളിലായിരുന്നു 2019ലെ സൗത്ത് ഏഷ്യൻ ഗെയിംസിൻ്റെ വേദി.
  • 312 മെഡലുകളുമായി ഇന്ത്യയാണ് ഈ കായിക മേളയിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
  • രണ്ടാം സ്ഥാനത്ത് നേപ്പാളും മൂന്നാംസ്ഥാനത്ത് ശ്രീലങ്കയും മെഡൽ പട്ടികയിൽ ഇടം നേടി.

Related Questions:

2021-ലെ ബാർസിലോണ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയതാര് ?
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?
അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം :
Faster than Lightning My Story എന്ന പുസ്തകം ഏത് പ്രശസ്ത കായികതാരത്തിൻ്റെ ആത്മകഥയാണ് ?
ഏത് രാജ്യത്തിൻ്റെ ദേശീയ ഫുടബോൾ ടീമിലേക്കാണ് മലയാളിയായ "തഹ്‌സിൻ മുഹമ്മദ് ജംഷീദ്" തിരഞ്ഞെടുക്കപ്പെട്ടത് ?