App Logo

No.1 PSC Learning App

1M+ Downloads
ലോക ജനാധിപത്യസൂചികയിൽ ഒന്നാമതെത്തിയ രാജ്യം ?

Aഇന്ത്യ

Bനോർവേ

Cസ്വീഡൻ

Dകാനഡ

Answer:

B. നോർവേ

Read Explanation:

ഇന്ത്യ 41-ൽ നിന്നും 51-ലേക്ക് പിന്തള്ളപ്പെട്ടു. ദി എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.


Related Questions:

2019 -ൽ ലോകാരോഗ്യ സംഘടനാ അഞ്ചാംപനി (measles) വിമുക്ത രാജ്യമായി പ്രഖ്യാപിച്ച രാജ്യം ?
കിളിമഞ്ചാരോ പർവ്വതത്തിൽ തായ്‌കോണ്ടോ പ്രകടനം നടത്തിയ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
When is World Statistics Day?
Kushinagar International Airport will be which state's third international airport?
First-ever Aharbal festival was celebrated in which state/UTs?