Challenger App

No.1 PSC Learning App

1M+ Downloads
എ ഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നതിനായി ഭാഷാ മോഡലുകൾക്ക് പരിശീലനം നൽകാൻ വേണ്ടി ജയിൽ തടവുകാരെ ഉപയോഗപ്പെടുത്തിയ രാജ്യം ഏത് ?

Aഫിലിപ്പീൻസ്

Bഇറ്റലി

Cഫിൻലാൻഡ്

Dചൈന

Answer:

C. ഫിൻലാൻഡ്

Read Explanation:

• ഫിൻലണ്ടിലെ പുതിയ കെട്ടിട നിർമ്മാണ പദ്ധതികൾ കണ്ടെത്താൻ വേണ്ടി സഹായിക്കുന്നതിനുള്ള ചാറ്റ്ബോട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആണ് ജയിൽ തടവുകാരുടെ സേവനം ഉപയോഗപ്പെടുത്തിയത്


Related Questions:

ചിക്കുൻ ഗുനിയക്ക് എതിരെയുള്ള പ്രതിരോധ വാക്സിൻ ആയ "ഇക്സ്ചിക്" ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം ഏത് ?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
2024 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആര് ?
Who is the author of the book “The Disruptor: How Vishwanath Pratap Singh Shook India”?
സൗദി അറേബ്യയിൽ നിന്ന് ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന വനിത ആര് ?