App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?

Aഫ്രാൻസ്

Bജർമ്മനി

Cറഷ്യ

Dയു എസ് എ

Answer:

C. റഷ്യ

Read Explanation:

• വിനാശകരമായ ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിക്കുന്നതിൽ നിന്ന് രാഷ്ട്രങ്ങൾ വിട്ടുനിൽക്കണം എന്നാവശ്യപ്പെട്ടാണ് യു എന്നിൽ പ്രമേയം അവതരിപ്പിച്ചത് • പ്രമേയം അവതരിപ്പിച്ചത് - യു എസും ജപ്പാനും ചേർന്ന്


Related Questions:

UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയായ ബ്രാഗ മാനിഫെസ്റ്റോയിൽ സാഹിത്യ നഗരമായ കോഴിക്കോടിന് വേണ്ടി ഒപ്പുവെച്ച മേയർ ആര് ?
2021 ഓഗസ്റ്റ് മാസത്തിൽ യുഎൻ രക്ഷാസമിതി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രാജ്യം ?
ലോകത്താദ്യമായി നിർമ്മിതബുദ്ധിയെ നിയന്ത്രിക്കുന്നതിന് വേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്‌മ ഏത് ?
താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?
The headquarters of World Intellectual Property Organisation (WIPO) is located in