Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?

Aമൗറീഷ്യസ്

Bഫിലിപ്പൈൻസ്

Cമഡഗാസ്കർ

Dഐസ്ലാൻഡ്

Answer:

C. മഡഗാസ്കർ

Read Explanation:

• ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഗമനെ • 2024 ൽ മഡഗാസ്‌കറിൽ വീശിയ ആദ്യത്തെ ചുഴലിക്കാറ്റാണ് ഗമനെ


Related Questions:

ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ‘അസാനി’ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
റാബി വിളകൾ വിളവെടുക്കുന്ന സമയം.

താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
  2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
  3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
  4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

ആത്മീയതയുടെ വൻകര / മതങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?