App Logo

No.1 PSC Learning App

1M+ Downloads

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cശ്രീലങ്ക

Dഅഫ്‌ഗാനിസ്ഥാൻ

Answer:

A. ഇന്ത്യ

Read Explanation:

• മൃഗരോഗ നിയന്ത്രണത്തിനും അതിനു വേണ്ടിയുള്ള പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയുള്ള സംഘടന ആണ് ലോക മൃഗ ആരോഗ്യ സംഘടന • ആസ്ഥാനം - പാരീസ്


Related Questions:

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

അന്റോണിയോ ഗുട്ടെറെസ് എത്രാമത്തെ യു.എൻ.ജനറലാണ് ?

അടുത്തിടെ ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനി പുറത്തിറക്കിയ രാജ്യ ഏത് ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?