• ടൈപ്പ്-2 സർക്കുലേറ്റിങ് വാക്‌സിൻ - ഡിറൈവ്ഡ് പോളിയോവൈറസിൽ ( cVPDV ) നിന്ന് ഇന്തോനേഷ്യ മുക്തമാണെന്നാണ് പ്രഖ്യാപനം
♦ പോളിയോ രഹിത പദവിക്കുള്ള മാനദണ്ഡം:
-----------------------------------------------------------------
• വൈൽഡ് പോളിയോവൈറസ് കേസുകളൊന്നുമില്ലാതെ ഒരു രാജ്യം കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പോളിയോ രഹിതമായി തുടരണമെന്ന് WHO നിഷ്കർഷിക്കുന്നു.
• രാജ്യത്ത് ശക്തമായ രോഗപ്രതിരോധ പരിപാടികൾ, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ, സംശയിക്കപ്പെടുന്ന കേസുകൾക്കുള്ള ദ്രുത പ്രതികരണ സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം.