Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?

Aഇന്ത്യ

Bശ്രീലങ്ക

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

A. ഇന്ത്യ

Read Explanation:

• 2026 ജനുവരി 1 മുതൽ 3 വർഷമാണ് കാലാവധി.

• ഏഴാം തവണയാണ് ഇന്ത്യയ്ക്ക് മനുഷ്യാവകാശ കൗൺസിലിൽ സ്ഥാനം ലഭിക്കുന്നത്.

• യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി: പി ഹരീഷ് 

• മനുഷ്യാവകാശ കൗൺസിലിൽ 47 അംഗങ്ങളാണുള്ളത്


Related Questions:

വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്
പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്?
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
Capital City Of Russia ?
ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?