Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തിൽ പ്പെടാത്ത രാജ്യമേത് ?

Aജർമ്മനി

Bആസ്ത്രിയ

Cഇറ്റലി

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Read Explanation:

ന്നാം ലോകമഹായുദ്ധകാലത്തെ ത്രികക്ഷി സഖ്യം (Triple Alliance - 1882)

ഈ സഖ്യത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ ഇവയാണ്:

  1. ജർമ്മനി

  2. ഓസ്ട്രിയ-ഹംഗറി

  3. ഇറ്റലി

ഉൾപ്പെടാത്ത പ്രധാന രാജ്യങ്ങൾ: ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ (ഇവർ 'ട്രിപ്പിൾ എന്റന്റ്' - Triple Entente എന്ന സഖ്യത്തിലായിരുന്നു).


Related Questions:

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്?
Veto powers of the UN Security Council was decided by a wartime conference of :
രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ ഭരണാധികാരി?
1917-ലെ _____ വിപ്ലവത്തിന് ശേഷം ബ്രിട്ടീഷ് സൈന്യങ്ങൾ ഇറാൻ കൈവശപ്പെടുത്തി
1958 ൽ ക്യൂബയിൽ നടന്ന വിപ്ലവത്തിന്റെ നേതാവ്