App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?

Aഫിലിപ്പൈൻസ്

Bക്യൂബ

Cജപ്പാൻ

Dമാലിദ്വീപ്

Answer:

A. ഫിലിപ്പൈൻസ്

Read Explanation:

• ഒരു മാസത്തിനിടയിൽ ഫിലിപ്പൈൻസിൽ വീശിയ തുടർച്ചയായ ആറാമത്തെ ചുഴലിക്കാറ്റാണ് മാൻ യി • 2024 ലെ പസഫിക് ടൈഫൂൺ സീസണിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണിത്


Related Questions:

1765ൽ ഇംഗ്ലണ്ട് നടപ്പിലാക്കിയ നിയമം_______ ആണ്
ചരിത്രത്തിലാദ്യമായി യുഎഇ സന്ദർശിച്ച ഇസ്രായേൽ പ്രസിഡന്റ് ആരാണ് ?
അമേരിക്കയിലെ ദേശീയപതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ത്?
ബ്രിട്ടൻറെ പുതിയ വിദേശകാര്യ സെക്രട്ടറി ആര് ?
2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?