Challenger App

No.1 PSC Learning App

1M+ Downloads
യുക്രൈനിലെ ബുച്ച നഗരത്തിലെ ക്രൂരതകളുടെ പേരിൽ ഏത് രാജ്യത്തെയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത് ?

Aഅമേരിക്ക

Bറഷ്യ

Cപോളണ്ട്

Dയുക്രൈൻ

Answer:

B. റഷ്യ

Read Explanation:

യുഎൻ മനുഷ്യാവകാശ കൗൺസിൽ ആസ്ഥാനം - ജനീവ, സ്വിറ്റ്സർലൻഡ് സ്ഥാപിച്ച വർഷം - 2006 കൗൺസിലിൽ അംഗങ്ങളായ രാജ്യങ്ങൾ - 47 അംഗത്വ രാജ്യങ്ങളുടെ കാലാവധി - 3 വർഷം 2019 ജനുവരി 1 മുതൽ മൂന്ന് വർഷത്തേക്ക് കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യ അംഗമായ വർഷം - 2021 കൗൺസിൽ സ്ഥാപിച്ച 2006 ലെ പ്രമേയമനുസരിച്ച്, മനുഷ്യാവകാശങ്ങളുടെ കടുത്തതും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ നടത്തിയാൽ, പൊതുസഭയ്ക്ക് ഒരു രാജ്യത്തെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കഴിയും.


Related Questions:

In which year University Grants Commission was established ?
അന്താരാഷ്‌ട്ര തപാൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
യു.എൻ പൊതുസഭ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചത് ഏത് വർഷം ?
2023 ലെ ജി20 ഉച്ചകോടി അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?
Among the languages given below which is not an official language in UNO: