App Logo

No.1 PSC Learning App

1M+ Downloads
മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?

Aഇന്തോനേഷ്യ

Bമലേഷ്യ

Cബംഗ്ലാദേശ്

Dഇന്ത്യ

Answer:

B. മലേഷ്യ

Read Explanation:

- മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത്. - കേരളത്തിൽ 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കണ്ടെത്തി.


Related Questions:

ഹെപ്പറ്റൈറ്റിസ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മലിനമായ ആഹാരം, ജലം, രോഗിയുടെ രക്തഘടകങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ രോഗം വ്യാപിക്കുന്നു.

2.ആഹാരപദാര്‍ത്ഥങ്ങള്‍ ശുചിയായി സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക എന്നിവ പ്രതിരോധമാർഗങ്ങൾ ആകുന്നു.

ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം ?
എലിപ്പനിക്ക് കാരണമാകുന്ന രോഗകാരികൾ ഏത് ?
വൈറസ് രോഗങ്ങളുടെ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.