Challenger App

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം

Aജർമ്മനി

Bഫ്രാൻസ്

Cജപ്പാൻ

Dഅമേരിക്ക

Answer:

A. ജർമ്മനി

Read Explanation:

  • ലോകത്ത് ആദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം ജർമ്മനി ആണ്.


Related Questions:

Which one of the following is an example of renewable source of energy ?
1 കലോറി =____________J
ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപ്രഗഹത്തിന്റെ സ്ഥിതികോർജ്ജം E ആണെങ്കിൽ അതിന്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എത്ര ?
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____
രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?