Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ഏത് ?

Aജപ്പാൻ

Bഇറ്റലി

Cഇംഗ്ലണ്ട്

Dഅമേരിക്ക

Answer:

C. ഇംഗ്ലണ്ട്

Read Explanation:

  • ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം - ഇംഗ്ലണ്ട്
  • വ്യാവസായിക രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന് കാരണം - ആഭ്യന്തര ആവശ്യത്തിന് വേണ്ടതിനക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഓരോ രാജ്യവും ഉൽപ്പാദിപ്പിച്ചതും അത് വിറ്റഴിക്കുന്നതിന് ആഭ്യന്തര കമ്പോളം മതിയാകാതെ വന്നതും .
  • യൂറോപ്യൻ രാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന രാജ്യങ്ങൾ - ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

 


Related Questions:

"മ്യൂൾ' എന്ന ഉപകരണം കണ്ടെത്തിയത് ?
Who invented the Powerloom in 1765?
"സ്പിന്നിങ് ജന്നി” എന്ന ഉപകരണം കണ്ടെത്തിയത്?
പെറ്റർലൂ കൂട്ടക്കൊല ഏത് വിപ്ലവത്തെ തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭമാണ് ?
Who developed the method of producing pig iron in a blast furnace fuelled by coal?