Challenger App

No.1 PSC Learning App

1M+ Downloads
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?

Aസ്പെയിൻ

Bഇംഗ്ലണ്ട്

Cഇറ്റലി

Dജർമനി

Answer:

D. ജർമനി


Related Questions:

GIS എന്നാൽ എന്ത് ?
ജനസംഖ്യാ വളർച്ച, വിതരണം, സാന്ദ്രത, ലിംഗാനുപാതം, കുടിയേറ്റം മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വാൻ ഹംബോൾട്ടാ മരിച്ച വർഷം ?
വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?
സമൂഹത്തെക്കുറിച്ചും അതിന്റെ സ്പേഷ്യൽ വശങ്ങളെക്കുറിച്ചും പഠനം: