App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aഈജിപ്ത്

Bസൗദി അറേബ്യ

Cജോർദാൻ

Dഇറാൻ

Answer:

B. സൗദി അറേബ്യ

Read Explanation:

• വടക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ ഖൈബറിലെ മരുഭൂമി പ്രദേശത്താണ് പുരാതന നഗരം കണ്ടെത്തിയത് • ബി സി 2400 ൽ ജനവാസമുണ്ടായിരുന്നതും പിന്നീട് ബി സി 1400 ഓടെ ഉപേക്ഷിക്കപ്പെട്ടതായും കരുതപ്പെടുന്ന നഗരമാണ് അൽ നത


Related Questions:

ഫോർമോസ എന്നറിയപ്പെട്ട പ്രദേശം ?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
ശ്രീലങ്കയുടെ ദേശീയ പക്ഷി :
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?