2026 ലെ പുതുവര്‍ഷത്തെ ആദ്യം സ്വാഗതം ചെയ്യുന്ന രാജ്യം?AകിരിബാതിBഫിജിCന്യൂസിലാൻഡ്DസമോവAnswer: A. കിരിബാതി Read Explanation: പസിഫിക് ദ്വീപ് രാജ്യമായ കിരിബാതിയിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തുന്നത്.ഇന്ത്യയേക്കാള്‍ എട്ടര മണിക്കൂര്‍ മുമ്പേ ക്രിസ്മസ് ദ്വീപില്‍ പുതുവര്‍ഷമെത്തി Read more in App