Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരി 1 മുതൽ 'കിംബർലി പ്രോസസ്സ്' (Kimberley Process) എന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന രാജ്യം?

Aശ്രീലങ്ക

Bബംഗ്ലാദേശ്

Cനേപ്പാൾ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

  • ഇത് മൂന്നാം തവണയാണ് ഇന്ത്യ കിംബർലി പ്രോസസിൻ്റെ അധ്യക്ഷ പദവിയിൽ എത്തുന്നത്. (മുമ്പ് 2008-ലും 2019-ലും ഇന്ത്യ അധ്യക്ഷത വഹിച്ചിട്ടുണ്ട്).

    കിംബർലി പ്രോസസ്

    • ​ലക്‌ഷ്യം - നിയമവിരുദ്ധമായി ഖനനം ചെയ്യുന്നതും, വിമത ഗ്രൂപ്പുകൾ സർക്കാരുകൾക്കെതിരെ യുദ്ധം ചെയ്യാൻ പണം കണ്ടെത്താനായി ഉപയോഗിക്കുന്നതുമായ വജ്രങ്ങളുടെ (Conflict Diamonds അഥവാ 'ബ്ലഡ് ഡയമണ്ട്സ്') വ്യാപാരം തടയുക.

    • സ്ഥാപിതമായത്: 2003 ജനുവരി 1.

    • ഇന്ത്യ, ചൈന, യുഎസ്, റഷ്യ, യൂറോപ്യൻ യൂണിയൻ (EU) എന്നിവയുൾപ്പെടെ 86 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.


Related Questions:

The Institute for Defence Studies and Analyses in New Delhi has been renamed after which Indian?
The India International Science Festival (IISF) in 2021 will be held in which state?
Western disturbance, which was seen in the news recently, is associated with?
ടോക്കിയോ ഒളിമ്പിക്സിൽ മീരാബായി ചാനു വെള്ളി നേടിയ വിഭാഗമേത്?
2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?