പ്രഥമ "ഖോ-ഖോ" ലോകകപ്പിന് വേദിയാകുന്ന രാജ്യം ?Aഇന്ത്യBപാക്കിസ്ഥാൻCചൈനDബംഗ്ലാദേശ്Answer: A. ഇന്ത്യRead Explanation:• മത്സര വേദി - ന്യൂഡൽഹി • 2025 ജനുവരിയിലാണ് ലോകകപ്പ് നടക്കുന്നത് • മത്സരം സംഘടിപ്പിക്കുന്നത് - ഇൻറ്റർനാഷണൽ ഖോ ഖോ ഫെഡറേഷൻRead more in App