App Logo

No.1 PSC Learning App

1M+ Downloads
2025 ലെ പുരുഷ ചെസ്സ് ലോക കപ്പിന് വേദിയാകുന്ന രാജ്യം

Aറഷ്യ

Bഇന്ത്യ

Cചൈന

Dഅമേരിക്ക

Answer:

B. ഇന്ത്യ

Read Explanation:

•വേൾഡ് കപ്പ് നടക്കുന്നത് ഒക്‌ടോബർ 30 മുതൽ നവംബര് 27 വരെ


Related Questions:

2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങുകൾക്ക് വേദിയാകുന്ന നദി ഏത് ?
ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഔദ്യോഗിക പേരെന്തായിരുന്നു ?
2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച് മെഡലുകളുടെ എണ്ണം :
2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?
2008 ലെ ഒളിംമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ നീന്തല്‍ താരം ?