Challenger App

No.1 PSC Learning App

1M+ Downloads
2027 ലെ പുരുഷ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

D. ബംഗ്ലാദേശ്

Read Explanation:

• 2025 ലെ പുരുഷ ഏഷ്യാകപ്പ് ട്വൻറി-20 ക്രിക്കറ്റ് വേദി - ഇന്ത്യ • 2023 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയായത് - പാക്കിസ്ഥാൻ, ശ്രീലങ്ക • 2023 ലെ പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് - ഇന്ത്യ


Related Questions:

2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?
2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടിയ രാജ്യം ?
2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?