2027 ലെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?Aസൗദി അറേബ്യBകാനഡCബ്രിട്ടൺDചൈനAnswer: A. സൗദി അറേബ്യ Read Explanation: 2027-ലെ ആദ്യത്തെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം സൗദി അറേബ്യ ആണ്. റിയാദിലായിരിക്കും മത്സരങ്ങൾ നടക്കുക. Read more in App