App Logo

No.1 PSC Learning App

1M+ Downloads
2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cചൈന

Dജപ്പാൻ

Answer:

B. ബംഗ്ലാദേശ്

Read Explanation:

• ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് ആർച്ചറി ഏഷ്യ (ഏഷ്യൻ ആർച്ചെറി ഫെഡറേഷൻ) • 23മത് ചാമ്പ്യൻഷിപ്പിൻറെ വേദി - ബാങ്കോക്ക് (തായ്‌ലൻഡ്) • രണ്ടുവർഷം കൂടുമ്പോഴാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?
ടെന്നീസിൽ കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന കായിക താരം ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
ദുബായ് ടെന്നീസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
2018 ഏഷ്യൻ ഗെയിംസ് നടന്നത്